Jump to content

കനൽ സന്നദ്ധ സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2016 മുതൽ കുട്ടികളുടെ മേഖലയിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് കനൽ. കൊല്ലം ജില്ലയിലെ വിളക്കുപാറയിലാണ് കനലിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. കേരള സംസ്ഥാന വനിത ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്,  വിദ്യാഭ്യാസ വകുപ്പ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, കേരള സംസ്ഥാന വനിതാ കമ്മീഷൻ,  കേരളാ പോലീസ്,  കുടുംബശ്രീ, ബാലസഭ, സംസ്ഥാന ശിശുക്ഷേമ സമിതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരുമായി ചേർന്ന് കനൽ കുട്ടികൾക്കായി സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ നടത്തി വരുന്നു.


Reference

  1. https://www.kanalinspires.org/who-we-are
"https://ml.wikipedia.org/w/index.php?title=കനൽ_സന്നദ്ധ_സംഘടന&oldid=3720192" എന്ന താളിൽനിന്ന് ശേഖരിച്ചത്