കപിലവർണ്ണ നേഴ്സ് സ്രാവ്
കപിലവർണ്ണ നേഴ്സ് സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | Nebrius Rüppell, 1837
|
Species: | N. ferrugineus
|
Binomial name | |
Nebrius ferrugineus (Lesson, 1831)
| |
Range of the tawny nurse shark | |
Synonyms | |
Ginglymostoma muelleri Günther, 1870 |
തീര കടൽ പ്രദേശത്തും 230 അടി താഴ്ച വരെ ഉള്ള ആഴ കടലിലും കാണുന്ന ഒരു മൽസ്യമാണ് കപിലവർണ്ണ നേഴ്സ് സ്രാവ് അഥവാ Tawny Nurse Shark (Giant Sleepy Shark). (ശാസ്ത്രീയനാമം: Nebrius ferrugineus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.
ആവാസ വ്യവസ്ഥ
[തിരുത്തുക]പവിഴ പുറ്റുകളും കടലിലെ മണൽ തിട്ടകളും ആണ് ഇവയുടെ ഇഷ്ട വാസ സ്ഥലം . ഇൻഡോ പസിഫിക് സമുദ്രത്തിൽ ആണ് ഇവയെ സാധാരണ കാണുന്നത്. 230 അടി താഴ്ച വരെ ഉള്ള ആഴ കടലിലും ഇവയെ.
കുടുംബം
[തിരുത്തുക]ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് . മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ, എന്നിരുന്നാലും മുട്ടകൾ അമ്മയുടെ വയറ്റിന്റെ ഉള്ളിൽ തന്നെ വിരിഞ്ഞു കുഞ്ഞുങ്ങൾ വളർച്ച പ്രാപിക്കാതെ മറ്റു മുട്ടകളും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ഭക്ഷണമാകുന്നു , ഇത് കൊണ്ട് തന്നെ ഒരു പ്രാവശ്യം 2-3 കുഞ്ഞുങ്ങൾ മാത്രമേ ഇവയ്ക്ക് ഉണ്ടാക്കു. പുരാതനമായ ഒരു സ്രാവ് കുടുംബം ആണ് ഇവയുടേത് ഈ കുടുംബത്തിൽ ഇന്ന് അവശേഷിക്കുന്ന ഏക അംഗമാണ് ഇവ. ഇവയുടെ ഫോസിൽ തുടക്ക മിയോസിൻ കാലത്തു മുതലുള്ളത് ലഭ്യമാണ് .
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ {{{assessors}}} (2003). Nebrius ferrugineus. 2007 IUCN Red List of Threatened Species. IUCN 2007. Retrieved on June 7, 2009.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Nebrius ferrugineus, Tawny nurse shark at FishBase
- Nebrius ferrugineus (Tawny Nurse Shark) at IUCN Red List
- Biological Profiles: Tawny Nurse Shark Archived 2012-05-24 at the Wayback Machine at Florida Museum of Natural History Ichthyology Department