Jump to content

കബ്ബൺ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കബ്ബൺ പാർക്ക്
neighbourhood
Country India
StateKarnataka
DistrictBangalore Urban
MetroBengaluru
വിസ്തീർണ്ണം
 • ആകെ
1.2 ച.കി.മീ. (0.5 ച മൈ)
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)

ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടമാണ് കബ്ബൺ പാർക്ക് (12.97°N 77.6°E). നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ്രൽ ബിസിനസ് ഡിസ്ട്രിക്ടിലാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്.

1870-ലാണ് അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന റിച്ചാർഡ്‌ സാൻകി കബ്ബൺ പാർക്ക് നിർമ്മിച്ചത്. ഏകദേശം 300 ഏക്കറാണ് പാർക്കിന്റെ വിസ്താരം.

ചിത്ര ജാലകം

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കബ്ബൺ_പാർക്ക്&oldid=3927224" എന്ന താളിൽനിന്ന് ശേഖരിച്ചത്