കമലശീലൻ
ദൃശ്യരൂപം
നാളന്ദാ വിശ്വവിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്ന ബുദ്ധമതപണ്ഡിതനായിരുന്നു കമലശീലൻ. അദ്ദേഹം ജനിച്ചത് ഏഡി. 713 ൽ ആണെന്നു കരുതുന്നു.സംസ്കൃതത്തിൽ അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാനകൃതികൾ മാധ്യമാലങ്കാരപഞ്ചിക, ഭാവനാകർമ്മം എന്നിവയാണ്. യോഗാചാരസമ്പ്രദായവുമയി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിയ്ക്കുകയുണ്ടായി. ഏഡി 763ൽ കമലശീലൻ അന്തരിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ ദാർശനികനിഘണ്ടു. സ്കൈ പബ്ലിഷേഴ്സ്. 2010 പു.80