കമലേശ്വരം
ദൃശ്യരൂപം
Kamaleswaram | |
---|---|
town | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
സർക്കാർ | |
• തരം | democratic |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695009 |
Telephone code | 0471 |
Vehicle registration | KL-01 |
കമലേശ്വരം എന്ന സ്ഥലം തിരുവനന്തപുരം ജില്ലയുടെ, നഗരപ്രാന്തപ്രദേശങ്ങളിൽ ഒന്നാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് [1]
സ്ഥാനം
[തിരുത്തുക]തിരുവനനതപുര൦ നഗരമധ്യത്തിൽ നിന്നും 3 കം അകലെ സ്ഥിതി ചെയ്യുന്നു.
മതം
[തിരുത്തുക]ജനസന്ഖ്യയിൽ പ്രധാനമായും ഹിന്ദു മത വിശ്വാസികളും ഇസ്ലാം മത വിശ്വാസികളും ആണ്. കമലേശ്വരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളനോട് ചേർന്ന് കമലേശ്വരം ശ്രീ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നു.
സർക്കാർ സ്ഥാപനങ്ങൾ
[തിരുത്തുക]- കമലേശ്വരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
- ഹാർബർ എഞ്ചിനീയറിംഗ് ഡിപാർട്ട്മെന്റ്
- ഡിപാർട്ട്മെന്റ് ഓഫ് ഫിഷേറിസ്
- മുട്ടത്തറ വില്ലജ് ഓഫീസ്
എസ്.എൻ.എസ്.എസ് ഗ്രന്ഥശാല
[തിരുത്തുക]അമ്പതു വർഷo പഴക്കമുള്ള എസ്.എൻ.എസ്.എസ് ഗ്രന്ഥശാല (ശ്രീ നാരായണ സമാധി സ്മാരക ഗ്രന്ഥശാല)കമലേശ്വരത്ത് സ്ഥിതി ചെയ്യുന്നു.
തിരയുക
[തിരുത്തുക]- ↑ http://wikimapia.org/11500356/kamaleswaram Wikimapia