Jump to content

കമ്പളക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് കമ്പളക്കാട്.കമ്പളക്കാട് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.കൽപ്പറ്റ യെ മാനന്തവാടി യുമായി ബന്ധിപ്പിക്കുന്ന റോഡ് കമ്പളക്കാടിലൂടെ കടന്നു പോകുന്നു.

"https://ml.wikipedia.org/w/index.php?title=കമ്പളക്കാട്&oldid=3942243" എന്ന താളിൽനിന്ന് ശേഖരിച്ചത്