Jump to content

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) റെഡ്സ്റ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Communist Party of India (Marxist–Leninist) Red Star
ജനറൽ സെക്രട്ടറിK.N Ramchandran
രൂപീകരിക്കപ്പെട്ടത്2009
നിന്ന് പിരിഞ്ഞുCommunist Party of India (Marxist–Leninist) Class Struggle
മുഖ്യകാര്യാലയംC-141, Sainik Nagar New Delhi-110059, India
പ്രത്യയശാസ്‌ത്രംMarxism–Leninism
അന്താരാഷ്‌ട്ര അഫിലിയേഷൻICOR [1]
ECI പദവിRegistered-Unrecognized
വെബ്സൈറ്റ്
www.cpiml.in/cms/ വിക്കിഡാറ്റയിൽ തിരുത്തുക

2009 ലെ ഭോപ്പാൽ പ്രത്യേക സമ്മേളനത്തെത്തുടർന്ന് വിവിധ സിപിഐ (എംഎൽ) വിഭാഗങ്ങൾ ലയിച്ചു രൂപം കൊണ്ടതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) റെഡ് സ്റ്റാർ / സിപിഐ (എംഎൽ) റെഡ് സ്റ്റാർ). 2009 ഈ സമ്മേളനം കെഎൻ രാമചന്ദ്രനെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2011 ൽ ഭുവനേശ്വറിൽ (ഒഡീഷ) 2015 ൽ ലഖ്‌നൗവിലും (ഉത്തർപ്രദേശ്) 2018 ൽ ബെംഗളൂരുവിലും (കർണാടക) നടന്ന പാർട്ടിയുടെ 9, 10, 11 കോൺഗ്രസുകളിൽ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.[2][3]


അവലംബം

[തിരുത്തുക]
  1. https://www.icor.info/2020/comrade-k-n-ramachandran-cpi-ml-red-star-india-to-icor-10-years. {{cite web}}: Missing or empty |title= (help)
  2. The Hindu. CPI(ML) unity breaks down
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 6 മേയ് 2021. Retrieved 6 ജൂൺ 2021.

പുറംകണ്ണികൾ

[തിരുത്തുക]
  • [{{{1}}} ഔദ്യോഗിക വെബ്‌സൈറ്റ്]