കയുങ ജില്ല
ദൃശ്യരൂപം
കയുങ ജില്ല | |
---|---|
ഉഗാൺറ്റയിലെ സ്ഥാനം | |
Coordinates: 01°00′N 32°52′E / 1.000°N 32.867°E | |
രാജ്യം | ഉഗാണ്ട |
മേഖല | മദ്ധ്യ മേഖല |
തലസ്ഥാനം | കയുങ |
• ഭൂമി | 1,587.8 ച.കി.മീ.(613.1 ച മൈ) |
(2012 ഏകദേശം) | |
• ആകെ | 3,58,700 |
• ജനസാന്ദ്രത | 225.9/ച.കി.മീ.(585/ച മൈ) |
സമയമേഖല | UTC+3 ((EAT)) |
വെബ്സൈറ്റ് | www |
ഉഗാണ്ടയിലെ മദ്ധ്യ മേഖലയിലെ ഒരു ജില്ലയാണ് കയുങ ജില്ല (Kayunga District) ഉഗാണ്ടയ്യിലെ പതിവനുസരിച്ച് ജില്ല ആസ്ഥാനത്തിന്റെ പേരിനെ അധികരിച്ചാണ് ജില്ലയുടെ പേര്.
സ്ഥാനം
[തിരുത്തുക]അമൊലടർ ജില്ല വടക്കും, കമുലി ജില്ല കിഴക്കും, ജിൻജ ജില്ല തെക്കുകിഴക്കും, ബുഇക്വെ ജില്ല തെക്കും, മുകൊനൊ ജില്ല തെക്കുപടിഞ്ഞാറും, ലുവീരൊ ജില്ല പടിഞ്ഞാറും, നകസൊങൊല ജില്ല വടക്കുപടിഞ്ഞാറും കയുങ്ങജില്ലയുടെ അതിരാണ്. കമ്പാലയുടെവടക്കുകിഴക്കായി 74 കി.മീ. അകലെയാണ് കയുങ
==കുറിപ്പുകൾ==
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Kayunga District Portal Archived 2011-10-01 at the Wayback Machine.
- Kayunga District Five Year Development Plan Archived 2012-02-24 at the Wayback Machine.