കരട്:അംബാപുവ, ഒഡീഷ
ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ ആകെ 384 കുടുംബങ്ങളുള്ള ഒരു ഇടത്തരം ഗ്രാമമാണ് അംബാപുവ. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം 1667 ജനസംഖ്യയുള്ള അംബാപുവ ഗ്രാമത്തിൽ 760 പുരുഷന്മാരും 907 സ്ത്രീകളുമാണ്.
കുട്ടികൾ
[തിരുത്തുക]ജനസംഖ്യയിൽ 213 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 12.78 ശതമാനം വരുമിത്. 105 ആൺകുട്ടികളും 108 പെൺകുട്ടികളുമാണുള്ളത്. ഈ ഗ്രാമത്തിൽ പെൺകുട്ടികളാണ് കൂടുലതലുള്ളത്. 108 പെൺകുട്ടികളും 105ആൺകുട്ടികളുമാണുള്ളത്.
ഔദ്യോഗിക പ്രൊഫൈൽ
[തിരുത്തുക]അംബാപുവ ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 757 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 38.04 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതലുള്ള വരുമാനം) എന്ന് വിവരിക്കുമ്പോൾ 61.96 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 757 തൊഴിലാളികളിൽ 91 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 23 പേർ കാർഷിക തൊഴിലാളികളുമാണ്.
ജാതി ഘടകം
[തിരുത്തുക]ഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 447 പട്ടിക ജാതിക്കാരും 0 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക ജാതിക്കാരാണ് ഇവിടെ കൂടുതലുള്ളത്.
സാക്ഷരതാ നിരക്ക്
[തിരുത്തുക]74.90% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്. ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 86.56% ഉം സ്ത്രീകളുടേത് 65.33% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]
അവലംബം
[തിരുത്തുക]- ↑ [ https://www.census2011.co.in/data/village/410664-ambapua-orissa.html 2011ലെ സെൻസസ് കണക്കുകൾ]]