കരട്:അഗജൊല, ഒഡീഷ
ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ ആകെ 241 കുടുംബങ്ങളുള്ള ഒരു ഇടത്തരം ഗ്രാമമാണ് അഗജോല. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം 1187 ജനസംഖ്യയുള്ള അഗജോള ഗ്രാമത്തിൽ 565 പുരുഷന്മാരും 622 സ്ത്രീകളുമാണ്.
കുട്ടികൾ
[തിരുത്തുക]ജനസംഖ്യയിൽ 122 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 10.28 ശതമാനം വരുമിത്. ഈ ഗ്രാമത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം തുല്യമാണ്.
ഔദ്യോഗിക പ്രൊഫൈൽ
[തിരുത്തുക]അഗജോല ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 429 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 51.05 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതൽ വരുമാനം) എന്ന് വിവരിക്കുമ്പോൾ 48.95 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 429 തൊഴിലാളികളിൽ 37 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 20 പേർ കാർഷിക തൊഴിലാളികളുമാണ്.
ജാതി ഘടകം
[തിരുത്തുക]ഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 152 പട്ടിക ജാതിക്കാരും 11 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക ജാതിക്കാരാണ് ഇവിടെ കൂടുതലുള്ളത്.
സാക്ഷരതാ നിരക്ക്
[തിരുത്തുക]86.76% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്. ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 92.66% ഉം സ്ത്രീകളുടേത് 81.46% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]
അവലംബം
[തിരുത്തുക]- ↑ [ https://www.census2011.co.in/data/village/410624-agajhola-orissa.html 2011ലെ സെൻസസ് കണക്കുകൾ]]