കരട്:കല്ലൂപ്പാറ ഭഗവതി ക്ഷേത്രം
ദൃശ്യരൂപം
ഇതൊരു കരട് ലേഖനമാണ്. പുതിയ ലേഖനങ്ങൾ വിക്കിപീഡിയയുടെ പ്രധാന നാമമേഖലേക്ക് മാറ്റുന്നതിനു മുമ്പ് ഇവിടെ തുടങ്ങി വേണ്ട അഭിപ്രായങ്ങൾ സ്വീകരിക്കാൻ ഈ കരട് താൾ സഹായിക്കും.. Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 7 മാസങ്ങൾക്ക് മുമ്പ് Gnoeee (talk | contribs) ആണ്. (Purge) |
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഭഗവതീ ക്ഷേത്രമാണ് കല്ലൂപ്പാറ ഭഗവതി ക്ഷേത്രം. ശക്തിസ്വരൂപിണിയായ ഭദ്രകാളിയാണ് പ്രതിഷ്ഠയായിട്ടുള്ള ഈ ക്ഷേത്രം കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ പ്രസിദ്ധിയാര്ജിച്ച ഒരു ക്ഷേത്രമാണ്. 2014ൽ ഈ ക്ഷേത്രത്തിൽ നടന്ന താഴികക്കുടം കവർച്ചയുടെ സംഭവവികാസങ്ങൾ കേരളത്തിൽ വൻതോതിൽ ജനശ്രദ്ധ നേടിയതായിരുന്നു