കരട്:ബാഡിഗൻ, ഒഡീഷ
ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ ആകെ 55 കുടുംബങ്ങൾ താമസിക്കുന്ന ഒരു ഇടത്തരം ഗ്രാമമാണ് ബാഡിഗൻ. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം ബാഡിഗൻ ഗ്രാമത്തിൽ 229 ജനസംഖ്യയുണ്ട് അതിൽ 122 പുരുഷന്മാരും 107 സ്ത്രീകളുമാണ്.
കുട്ടികൾ
[തിരുത്തുക]ജനസംഖ്യയിൽ 33 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 14.41 ശതമാനം വരുമിത്. 20 ആൺകുട്ടികളും 13 പെൺകുട്ടികളുമാണുള്ളത്. ഈ ഗ്രാമത്തിൽ ആൺകുട്ടികളാണ് കൂടുലതലുള്ളത്. 20 ആൺകുട്ടികളും13പെൺകുട്ടികളുമാണ് ഉള്ളത്.
ഔദ്യോഗിക പ്രൊഫൈൽ
[തിരുത്തുക]ബാഡിഗൻ ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 150 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 52.67 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതൽ വരുമാനം) എന്ന് വിവരിക്കുമ്പോൾ 47.33 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 150 തൊഴിലാളികളിൽ 41 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 29 പേർ കാർഷിക തൊഴിലാളികളുമാണ്.
ജാതി ഘടകം
[തിരുത്തുക]ഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 28 പട്ടിക ജാതിക്കാരും 179 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക വർഗ്ഗക്കരാണ് ഇവിടെ കൂടുതലുള്ളത്.
സാക്ഷരതാ നിരക്ക്
[തിരുത്തുക]41.33% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക്. ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 50.00% ഉം സ്ത്രീകളുടേത് 31.91% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]
അവലംബം
[തിരുത്തുക]- ↑ [ https://www.census2011.co.in/data/village/410551-badigan-orissa.html 2011ലെ സെൻസസ് കണക്കുകൾ]]