സജീരകം
ദൃശ്യരൂപം
(കരിഞ്ചീരകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിഞ്ചീരകം Caraway | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. carvi
|
Binomial name | |
Carum carvi |
അംബെല്ലിഫെറേ കുടുംബത്തിൽ പെട്ട ഒരു ദ്വിവർഷി സസ്യമാണ് സജീരകം. ശാസ്ത്രീയ നാമം Carum carvi എന്നാണ്. ഇംഗ്ലീഷിൽ Caraway, meridian fennel, Persian cumin എന്നൊക്കെയും സംസ്കൃതത്തിൽ ക്രുഷ്ണജീരക:, ബഹുഗന്ധ, കാല, നീല എന്നൊക്കെയും ഡാനിഷിൽ കുമ്മൻ [1] എന്നും പേരുകളുണ്ട്.
പടിഞ്ഞാറൻ ഏഷ്യ, യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളാണ് ജന്മസ്ഥലമായി കണക്കാക്കുന്നത്. ഇതിന്റെ ഫലത്തെ, തെറ്റായി വിത്തായി കണക്കാക്കുന്നു.
വിവിധയിനങ്ങൾ
[തിരുത്തുക]carum bulbocastanum, nigella sativa കേരളത്തിൽ റാണ്ൻ കുലേസി കുടുംബത്തിൽ പെട്ട നൈഗെല്ല സറ്റൈവയെ കരിംജീരകമായി കണക്കാക്കുന്നു. ഇതിന് ജീരകത്തിന്റെ മണവും ആക്രുതിയുമില്ല.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം : കടു
ഗുണം : ലഘു, രൂക്ഷം
വീര്യം : ഊഷ്ണം
വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ
[തിരുത്തുക]ഫലം
ഔഷധ ഗുണം
[തിരുത്തുക]അഗ്നിയെ ഉത്തേജിപ്പിക്കുന്നതാണ്. മുലപ്പാൽ വർദ്ധിപ്പിക്കുന്നതാണ്.
ചിത്രശാല
[തിരുത്തുക]-
സജീരകം
-
സജീരകം
അവലംബം
[തിരുത്തുക]ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ The British flora medica, or, History of the medicinal plants of Great Britain
ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Carum carvi.
- Caraway Archived 2005-05-20 at the Wayback Machine. — Gernot Katzer's Spice Pages.
- How to grow Caraway Archived 2008-12-29 at the Wayback Machine.
- History of Caraway