കരിമ്പൻ കാടക്കൊക്ക്
ദൃശ്യരൂപം
കരിമ്പൻ കാടക്കൊക്ക് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. ochropus
|
Binomial name | |
Tringa ochropus Linnaeus, 1758
|
കാടക്കൊക്ക് വിഭാഗത്തിൽ പെട്ട് ഒരു പക്ഷിയാണ് കരിമ്പൻ കാടക്കൊക്ക്. ഇംഗ്ലീഷിലെ പേർ Green Sandpiper എന്നാണ് പേര്. ഇരുണ്ട പച്ചകലർന്ന തവിട്ടുനിറത്തിലുള്ള മേൽഭാഗവും ചിറകുകളും ആണിതിനുള്ളത്. ചാരനിറത്തിലുള്ള തലയും മാറിടവും ചെറിയ കൊക്കും കാലുകളും ഇരുണ്ടനിറത്തിലാണുള്ളത് . അടിവശം വെളുത്ത നിറം. ചെറിയ വാൽ, നീണ്ട കനം കുറഞ്ഞകൊക്ക്. ശരീരത്തിനുപുറത്ത് തൂവലുകളിൽ വെള്ളനിറത്തിൽ കുത്തുകളുണ്ട്. ദേശാടനം നടത്തുന്ന പക്ഷിയാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയിലും തെക്കുകിഴക്കേഷ്യയിലും ശിശിരകാലത്ത് ഈ പക്ഷി എത്തിച്ചേരാറുണ്ട്.
പുഴുക്കൾ, മത്സ്യം, ഒച്ച് എന്നിവയാണ് ഭക്ഷണം.
പ്രജനനം
[തിരുത്തുക]മറ്റു പക്ഷികളുടെ മരത്തിലുള്ള കൂടുകളിളാണ് മുട്ടയിടുന്നത്. 2 മുതൽ 4 മുട്ടകൾ വരെയിടും. മുട്ടവിരിയാൻ മൂന്നാഴ്ചവരെയെടുക്കും.
അവലംബം
[തിരുത്തുക]- ↑ "Tringa ochropus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 June 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
Wikimedia Commons has media related to Tringa ochropus.