കരിയന്നൂർ
ദൃശ്യരൂപം
കരിയന്നൂർ | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
സർക്കാർ | |
• ഭരണസമിതി | പഞ്ചായത്ത് |
ജനസംഖ്യ (2001) | |
• ആകെ | 6,000 |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 680584 |
Vehicle registration | KL-08 |
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് കരിയന്നൂർ. [1]
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ് പ്രകാരം കരിയന്നൂരിലെ ആകെയുള്ള ജനസംഖ്യ 6000 ആണ്. അതിൽ 2906 പുരുഷന്മാരും 3094 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
[തിരുത്തുക]- എ ഈ എസ് പബ്ളിക്ക് സ്കൂൾ, കരിയന്നൂർ
- ജി എച്ച് എസ് എസ്, എരുമപ്പെട്ടി, കരിയന്നൂർ
- നിർമ്മല ഇ എം എൽ പി എസ്, കരിയന്നൂർ