ഉള്ളടക്കത്തിലേക്ക് പോവുക

കരിയില പ്രാണികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെറോപ്ലാറ്റിസ് ഡെസിക്കാറ്റ

ഉണങ്ങിയ ഇലകളോട് അനുകരണം നടത്തുന്ന പ്രാണികൾക്ക് പൊതുവായി നൽകുന്ന പേരാണ് കരിയില പ്രാണികൾ അഥവാ ഡെഡ് ലീഫ് മാന്റിസ്. ഡെറോപ്ലാറ്റിസ് ജനുസ്സിലെ ജീവിവർഗ്ഗങ്ങളെ പരാമർശിക്കാൻ ഇത് മിക്കപ്പോഴും ഉപയോഗിക്കുന്നു. ഡി. ഡെസിക്കാറ്റ, ഡി. ലോബറ്റ, ഡി. ഫിലിപ്പിനിക്ക എന്നിവ ഉദാഹരണമാണ്. [1] [2] അകാന്തോപ്സ് ഫാൽക്കറ്റാരിയ, [3] എ. ഫാൽക്കറ്റ, ഫിലോക്രാനിയ പാരഡോക്സ (ഗോസ്റ്റ് മാന്റിസ്) എന്നിവയും ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന മറ്റ് ഇനങ്ങളാണ്. [4] [5] [6]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Dead Leaf Praying Mantis
  2. "Web of Life". Archived from the original on 2020-09-21. Retrieved 2020-12-08.
  3. Praying Mantises, AKA Mantids (Order Dictyoptera) Archived ജൂലൈ 21, 2008 at the Wayback Machine
  4. PhasmidsinCyberspace.com 2005 Archived ജൂൺ 8, 2008 at the Wayback Machine
  5. PrayingMantid.co.uk Archived നവംബർ 21, 2008 at the Wayback Machine
  6. "mantispets.com 2012". Archived from the original on 2012-10-05. Retrieved 2020-12-08.
"https://ml.wikipedia.org/w/index.php?title=കരിയില_പ്രാണികൾ&oldid=3829712" എന്ന താളിൽനിന്ന് ശേഖരിച്ചത്