Jump to content

കരുണം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karunam
സംവിധാനംJayaraj
നിർമ്മാണംJayaraj
രചനMadambu Kunjukuttan
തിരക്കഥMadambu Kunjukuttan
അഭിനേതാക്കൾBiju Menon
Eliyamma
Madambu Kunjukuttan
Vavachan
സംഗീതംSunny Stephen
ഛായാഗ്രഹണംM. J. Radhakrishnan
ചിത്രസംയോജനംA. Sreekar Prasad
സ്റ്റുഡിയോHarvest International
വിതരണംHarvest International
റിലീസിങ് തീയതി
  • 2000 (2000)
രാജ്യംIndia
ഭാഷMalayalam

ജയരാജ് സംവിധാനം ചെയ്ത് 2000 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കരുണം . ബിജു മേനോൻ, ഏലിയാമ്മ, മാടമ്പ് കുഞ്ഞുകുട്ടൻ, വാവച്ചൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സണ്ണി സ്റ്റീഫൻ സംഗീതസംവിധാനം നിർവഹിച്ചു.

അഭിനേതാക്കൾ

[തിരുത്തുക]
  • ബിജു മേനോൻ
  • ഏലിയാമ്മ
  • മാടമ്പ് കുഞ്ഞുകുട്ടൻ
  • വാവച്ചൻ
"https://ml.wikipedia.org/w/index.php?title=കരുണം_(ചലച്ചിത്രം)&oldid=3795929" എന്ന താളിൽനിന്ന് ശേഖരിച്ചത്