കരുണാകരൻ (വിവക്ഷകൾ)
ദൃശ്യരൂപം
കരുണാകരൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കെ. കരുണാകരൻ - മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രാഷ്ട്രീയ പ്രവർത്തകൻ
- കെ. കരുണാകരൻ - സി.പി.ഐ നേതാവ് ഒന്നാം കേരള നിയമസഭയിലെ അംഗം
- തിരുനല്ലൂർ കരുണാകരൻ - മലയാള കവി
- പട്ടത്തുവിള കരുണാകരൻ - മലയാള കഥാകൃത്ത്
- പി. കരുണാകരൻ - കമ്മ്യൂണിസ്റ്റ് നേതാവ്
- സി.എൻ. കരുണാകരൻ - പ്രശസ്ത ചിത്രകാരൻ