കരുമരം
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം വന മേഖലയിൽ വസിക്കുന്ന ആദിവാസികളായ കാണിക്കരുടെ വാദ്യോപകരണമാണ് കരുമരം. അവർ ഉപയോഗിച്ചിരുന്ന കരു എന്ന വാദ്യോപകരണവും മരം എന്ന വാദ്യോപകരണവും തമ്മിൽ ചേർത്ത് ഉണ്ടാക്കിയതാണ് കരുമരം. ഇങ്ങനെ ചേർത്ത് ഉണ്ടാക്കിയതിനുപിന്നിൽ ഒരു ഐതിഹ്യം നിലവിലുണ്ട്.