കലക്ട്രേറ്റ്
ദൃശ്യരൂപം
കലക്ട്രേറ്റ് ( Collectorate) ഇന്ത്യയിലെ ജില്ലാ ഭരണാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കലക്ടറുടെ കാര്യാലയം ആണ്. ഇതോടനുബന്ധിച്ചുള്ള ഓഫീസ് സമുച്ചയത്തിലാണ് സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വകുപ്പുകളുടെ ജില്ലാ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത്[1].
-
Thanjavur Collectorate
-
മൈസൂർ കളക്ടറേറ്റ്, കർണാടക
-
കളക്ടറേറ്റ്, സേലം, തമിഴ്നാട്
-
സേലം ജില്ലാ കളക്ടറേറ്റ്, തമിഴ്നാട്
-
കളക്ടറേറ്റ്, കോട്ടയം
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ കലക്ട്രേറ്റുകൾ
[തിരുത്തുക]ജില്ല | ഫോൺ | ഇ മെയിൽ | ഫാക്സ് | വെബ് |
കാസർഗോഡ് | 0499-2430400 | ksr_collectorate@messaging.kerala.gov.in | 0499-2430833 | വെബ് |
കണ്ണൂർ | 0497-2700243 | knr_collectorate@messaging.kerala.gov.in | 0497-2700243 | വെബ് |
വയനാട് | 0493-2602230 | wnd_collectorate@messaging.kerala.gov.in | 0493-2603450 | വെബ് |
കോഴിക്കോട് | 0495-2371400 | kkd_collectorate@messaging.kerala.gov.in | 0495-2371062 | വെബ് |
പാലക്കാട് | 2533266 | dcpkd@kerala.nic.in | 2533266 | വെബ് |
മലപ്പുറം | വെബ് | |||
തൃശ്ശൂർ | 2361020 | trcdctsr@sancharnet.in | 2361020 | വെബ് |
എറണാകുളം | 2423001 | ekm_collectorate@messaging.kerala.gov.in | 2422282 | വെബ് Archived 2008-10-14 at the Wayback Machine |
ഇടുക്കി | വെബ് | |||
കോട്ടയം | വെബ് | |||
ആലപ്പുഴ | വെബ് | |||
പത്തനംതിട്ട | വെബ് | |||
കൊല്ലം | വെബ് | |||
തിരുവനന്തപുരം | 0471-2462471 | tvm_collectorate@messaging.kerala.gov.in | വെബ്[പ്രവർത്തിക്കാത്ത കണ്ണി] |