Jump to content

കലങല ജില്ല

Coordinates: 00°26′S 32°15′E / 0.433°S 32.250°E / -0.433; 32.250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലങല ജില്ല
ഉഗാണ്ടയിലെ സ്ഥാനം
ഉഗാണ്ടയിലെ സ്ഥാനം
Coordinates: 00°26′S 32°15′E / 0.433°S 32.250°E / -0.433; 32.250
രാജ്യം ഉഗാണ്ട
മേഖലമദ്ധ്യ മേഖല
തലസ്ഥാനംകലങല
വിസ്തീർണ്ണം
 • ആകെ9,103.0 ച.കി.മീ.(3,514.7 ച മൈ)
 • ഭൂമി468.3 ച.കി.മീ.(180.8 ച മൈ)
 • ജലം8,634.7 ച.കി.മീ.(3,333.9 ച മൈ)
ഉയരം
1,240 മീ(4,070 അടി)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ66,300
 • ജനസാന്ദ്രത141.6/ച.കി.മീ.(367/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്www.kalangala.go.ug

കലങല (Kalangala), ഉഗാണ്ടയിലെ മദ്ധ്യമേഖലയിലെ തെക്കു ഭാഗത്തെ ഒരു ജില്ലയാണ്. ഈ ജില്ല, വിക്ടോറിയ തടാകത്തിലെ സ്സെസെ ദ്വീപുകളുമായി ഒരേ അതിർത്തി പങ്കിടുന്നു. സ്സെസെ ദ്വീകളിലെ ഏറ്റവും വലിയ ദ്വീപായ ബുഗാല ദ്വീപിൽ സ്ഥിതി ചെയ്യുന്നു.

സ്ഥാനം

[തിരുത്തുക]

മ്പിഗി ജില്ലയും വകിസൊ ജില്ലയും വടക്കും മുകൊണൊ ജില്ലകിഴക്കും വടക്കു കിഴക്കും ടാൻസാനിയ തെക്കും രകൈ ജില്ല തെക്കുപടിഞ്ഞാറും മസക ജില്ല പടിഞ്ഞാറും കലുങു ജില്ല വടക്കു പടിഞ്ഞാറും അതിരായുണ്ട്. [1] വകിസൊ ജില്ലയിലെ എന്റെബ്ബെയുടെ തെക്കുപടിഞ്ഞാറായി 60 കി.മീ അകലെയാണ് കലങലയുടെ ജില്ല ആസ്ഥാനം [2]

കുറിപ്പുകൾ

[തിരുത്തുക]
  1. Uganda District Map
  2. "Distance between Entebbe and Kalangala with Map". Globefeed.com. Retrieved 9 May 2014.

 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കലങല_ജില്ല&oldid=4064343" എന്ന താളിൽനിന്ന് ശേഖരിച്ചത്