Jump to content

കലാഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള ലളിതകലാ അക്കാദമി കലാ പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിൻറെ ഭാഗമായി രൂപീകരിക്കുന്ന പദ്ധതിയാണ് കലാഗ്രാമം. കേരള സർക്കാറിന് കീഴിലെ ആദ്യകലാഗ്രാമമാണ് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം കാക്കണ്ണൻപാറയിൽ 2015 സെപ്തംബർ 29 ന് ഉദ്ഘാടനം ചെയ്തത്.[1] പാലക്കാട് ജില്ലയിലെ ആനക്കര കാങ്കപ്പുഴ കാറ്റാടി കടവിൽ സർക്കാറിൻെറ അഞ്ചേക്കർ ഭൂമിയാണ് കലാഗ്രാമത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലാഗ്രാമം&oldid=3802781" എന്ന താളിൽനിന്ന് ശേഖരിച്ചത്