Jump to content

കലിക (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലിക
സംവിധാനംബാലചന്ദ്രമേനോൻ
നിർമ്മാണംഡോ. ബി.എ. രാജാകൃഷ്ണൻ
രചനമോഹനചന്ദ്രൻ
തിരക്കഥബാലചന്ദ്രമേനോൻ
അഭിനേതാക്കൾഷീല
സുകുമാരൻ
ശ്രീനാഥ്
വേണു നാഗവള്ളി
അടൂർ ഭാസി
കൊട്ടാരക്കര ശ്രീധരൻ നായർ
ജോസ്
ശ്രീലത
ബാലൻ കെ. നായർ
സംഗീതംജി. ദേവരാജൻ
ഗാനരചനദേവ്ദാസ്
ചിത്രസംയോജനംഎ. സുകുമാരൻ
സ്റ്റുഡിയോശ്രീലക്ഷ്മിപ്രിയ പ്രൊഡക്ഷൻസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

1980-ൽ ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ ഷീല, സുകുമാരൻ, ശ്രീനാഥ്, വേണു നാഗവള്ളി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഒരു ഭീതിജനക മലയാളചലച്ചിത്രമാണ് കലിക. മോഹനചന്ദ്രൻ എഴുതിയ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ഈ ചലച്ചിത്രം. മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവലാണ് മോഹനചന്ദ്രന്റെ കലിക എന്ന രചന.[1][2][3][4]

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ഷീല കലിക
സുകുമാരൻ ജോസഫ്
വേണു നാഗവള്ളി സദൻ
ശ്രീനാഥ് സക്കറിയ
അടൂർ ഭാസി വാസു

കഥാസാരം

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ഗാനം രചന സംഗീതം ആലാപനം
തങ്കത്തിടമ്പല്ലേ ദേവദാസ് ജി. ദേവരാജൻ പി. മാധുരി
വിണ്ണവർ നാട്ടിലെ കെ.ജെ. യേശുദാസ്, പി. മാധുരി

അവലംബങ്ങൾ

[തിരുത്തുക]
  1. http://www.imdb.com/title/tt0240645/
  2. http://www.m3db.com/node/2170
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-23. Retrieved 2013-12-03.
  4. http://www.malayalachalachithram.com/movie.php?i=1114

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കലിക_(ചലച്ചിത്രം)&oldid=3627797" എന്ന താളിൽനിന്ന് ശേഖരിച്ചത്