കവചിത കടൽ റോബിൻ
ദൃശ്യരൂപം
കടൽവാസിയായ ഒരു മൽസ്യമാണ് കവചിത കടൽ റോബിൻ അഥവാ ആർമേഡ് സീ റോബിൻ , യെൽലോ ഫിൻഡ് സീ റോബിൻ എന്നും ഇവ അറിയപ്പെടുന്നു .[1] (ശാസ്ത്രീയനാമം: Satyrichthys adeni). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]
കുടുംബം
[തിരുത്തുക]Peristediidae എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ കവചിത കടൽ റോബിനുകൾ എന്നാണ് ഇവ അറിയപ്പെടുന്നത് , Satyrichthys ജനുസിൽ പെട്ട മൽസ്യം ആണ് ഇവ.
അവലംബം
[തിരുത്തുക]- ↑ http://eol.org/pages/211377/overview
- ↑ Bailly, N. (2008). Satyrichthys adeni (Lloyd, 1907). In: Froese, R. and D. Pauly. Editors. (2017). FishBase. Accessed through: Glover, A.G., Higgs, N., Horton, T. (2017). World Register of Deep-Sea species at http://www.marinespecies.org/deepsea%20/aphia.php?p=taxdetails&id=215625 on 2017-12-30