Jump to content

കവാടം:ഇസ്ലാം/ചിത്രം/2011 ആഴ്ച 04

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കഅബയുടെ രേഖാ ചിത്രം
1. ഹജറുൽ അസ്‌വദ് 2. കഅബയുടെ പ്രവേശന കവാടം 3. മഴവെള്ളം പോകുവാനുള്ള ചാൽ 4. അടിത്തറ 5. ഹജറുൽ ഇംസ്മായീൽ (അൽ ഹതീം) 6. അൽ മുൽതസം 7.മഖാമു ഇബ്രാഹീം 8. ഹജറുൽ അസ്‌വദിന്റെ കോണ് 9. യമനിന്റെ കോണ് 10. സിറിയയുടെ കോണ് 11. ഇറാഖിന്റെ കോണ് 12. കഅബയെ മൂടിയിട്ടുള്ള തുണി