കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 ജൂലൈ
ദൃശ്യരൂപം
ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പാക്കിസ്ഥാനും പങ്കെടുക്കുത്ത പത്താമത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് 2010 ജൂൺ 15 മുതൽ 24 വരെ ശ്രീലങ്കയിൽ വച്ചു നടന്നു. കലാശക്കളിയിൽ ശ്രീലങ്കയെ 81 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം തവണ ചാമ്പ്യന്മാരായി. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം പാകിസ്താൻ നായകൻ ഷഹീദ് അഫ്രീഡിയ്ക്കാണ് ലഭിച്ചത്. അഫ്രീഡി ഈ ടൂർണ്ണമെന്റിൽ മൊത്തം 265 റൺസ് നേടി അദ്ദേഹത്തിന്റെ ശരാശരി 88.33 ആണ്.എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത് ദംബുള്ളയിലെ രൺഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.
...പത്തായം | കൂടുതൽ വായിക്കുക... |