കവാടം:ക്രിക്കറ്റ്/മത്സരങ്ങൾ/2010 മേയ്
ദൃശ്യരൂപം
- ഏപ്രിൽ 30 2010 - മേയ് 16 2010 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ.
- മേയ് 5 2010 - മേയ് 16 2010 ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ.
- മേയ് 19 2010 - ജൂൺ 30 2010 ദക്ഷിണാഫ്രിക്കൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം.
- മേയ് 20 2010 - ജൂലൈ 20 2010 ബംഗ്ലാദേശ് ടീമിന്റെ ഇംഗ്ലണ്ട്പര്യടനം.
- മേയ് 20 2010 - മേയ് 23 2010 ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾ അമേരിക്കയിൽ പര്യടനം.
- മേയ് 28 2010 - ജൂൺ 9 2010 ത്രിരാഷ്ട്ര കപ്പ് സിംബാബ്വെയിൽ. ഇന്ത്യ, ശ്രീലങ്ക, സിംബാബ്വെ എന്നീ ടീമുകൾ പങ്കെടുക്കുന്നു.