കവാടം:ക്രിക്കറ്റ്/മത്സരങ്ങൾ/2010 സെപ്റ്റംബർ
ദൃശ്യരൂപം
- ജൂലൈ 29 2010 - സെപ്റ്റംബർ 22 2010: പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം - 4 ടെസ്റ്റുകളും, 2 ട്വന്റി 20യും 4 ഏകദിന മത്സരങ്ങളും കളിക്കുന്നു.
- സെപ്റ്റംബർ 06 2010 - സെപ്റ്റംബർ 07 2010: അയർലണ്ടിന്റെ കാനഡ പര്യടനം - 2 ഏകദിന മത്സരങ്ങൾ.
- സെപ്റ്റംബർ 10 2010 - സെപ്റ്റംബർ 26 2010 : 2010 ചാമ്പ്യൻസ് ലീഗ് ട്വന്റി20 ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിക്കുന്നു.
- സെപ്റ്റംബർ 26 2010 - സെപ്റ്റംബർ 30 2010: അയർലണ്ടിന്റെ സിംബാബ്വെ പര്യടനം - 3 ഏകദിന മത്സരങ്ങൾ.