Jump to content

കവാടം:ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിയെഴുതുക  

ചരിത്രം

ചരിത്രം

പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ്‌ ചരിത്രം എന്ന മലയാള വാക്കുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. History എന്ന ഇംഗ്ലീഷ്‌ പദത്തിന്റെ തത്തുല്യ മലയാളമാണ്‌ ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ഹിസ്റ്റോറിയ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ്‌ ഹിസ്റ്ററി എന്ന വാക്ക്‌ ഇംഗ്ലീഷിലെത്തിയത്‌. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ്‌ ചരിത്രം. ചരിത്രമാറിയാത്ത വിജ്ഞാനം അപൂർണ്ണമാണ്. മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഏറ്റവും വലിയ ഘടകം അവൻറെ ചരിത്രബോധമാണ്.

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ?

മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

♦ജീവചരിത്രം
♦ചരിത്രഗ്രന്ഥങ്ങൾ‎
♦ചരിത്രപ്രധാനമായ നിർമ്മിതികൾ
♦മാനവസംസ്കാരം‎
♦സംഭവങ്ങൾ‎
♦നൂറ്റാണ്ടുകൾ‎
♦ചരിത്രാതീതകാലം
♦പ്രാചീന ചരിത്രം
♦പൗരാണിക ചരിത്രം‎
♦മാനവസംസ്കാരം
♦മൺമറഞ്ഞുപോയ സംസ്കാരങ്ങൾ‎

മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

മാറ്റിയെഴുതുക  

ചരിത്രം വാർത്തകൾ

മാറ്റിയെഴുതുക  

ജനുവരി 2025ലെ പ്രധാന മത്സരങ്ങൾ

മാറ്റിയെഴുതുക  

ചരിത്രം ചരിത്രരേഖ

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ചരിത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ചരിത്രം വിക്കിപദ്ധതിയിൽ അംഗമാകൂ.

"https://ml.wikipedia.org/w/index.php?title=കവാടം:ചരിത്രം&oldid=2198449" എന്ന താളിൽനിന്ന് ശേഖരിച്ചത്