കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2014 ഓഗസ്റ്റ്
ദൃശ്യരൂപം
അപ്പോളോ പദ്ധതി
[തിരുത്തുക]ചാന്ദ്രപര്യവേക്ഷണവും പര്യടനവും ലക്ഷ്യമാക്കി യു.എസ്. ആസൂത്രണം ചെയ്ത ബഹിരാകാശ പദ്ധതി. യവനപുരാണത്തിലെ സൂര്യദേവൻ അപ്പോളോയെ അവലംബിച്ചാണ് ഐതിഹാസികമായ ചാന്ദ്രയാത്രാപദ്ധതിക്ക് അപ്പോളോ പദ്ധതി എന്നു പേരിട്ടത്. അപ്പോളോ ബഹിരാകാശ പേടകവും സാറ്റേൺ വിക്ഷേപിണിയും ആണ് ഈ യാത്രകൾക്ക് ഉപയോഗിച്ചത്.