Jump to content

കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2022 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെളുത്ത കുള്ളൻ[തിരുത്തുക]

ദ്രവ്യമാനം കുറഞ്ഞ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യത്തിൽ എത്തിചേരാവുന്ന അവസ്ഥകളീൽ ഒന്നാണു വെളുത്ത കുള്ളൻ അല്ലെങ്കിൽ വെള്ളക്കുള്ളൻ. സാധാരണനിലയിൽ ചന്ദ്രശേഖർ സീമയിൽ താഴെ ദ്രവ്യമാനമുള്ള എല്ലാ നക്ഷത്രങ്ങളും അവയുടെ പരിണാമത്തിന്റെ അന്ത്യദശയിൽ വെള്ളക്കുള്ളന്മാരായി മാറും. സൂര്യനും അതിന്റെ അന്ത്യദശയിൽ വെള്ളക്കുള്ളനായി മാറും എന്നു സൈദ്ധാന്തിക പഠനങ്ങൾ തെളിയിക്കുന്നു.

മുഴുവൻ കാണുക