കവാടം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2020 ജനുവരി
ദൃശ്യരൂപം

2020 ജനുവരി 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.
ചന്ദ്രരാശികൾ
[തിരുത്തുക]- പൂരോരുട്ടാതി : ഭാദ്രപദത്തിലെ α peg, β peg
- ഉത്രട്ടാതി : ഭാദ്രപദത്തിലെ γ peg, α and
- രേവതി : മീനത്തിലെ ζ psc
- അശ്വതി : മേടത്തിലെ α ari, β ari, γ ari
- ഭരണി : മേടത്തിലെ 41ariയും അതിനടുത്തുള്ള ചേർന്ന ത്രികോണം
- കാർത്തിക : ഇടവത്തിലെ M 45 എന്ന താരവ്യൂഹം
- രോഹിണി : ഇടവത്തിലെ α tari എന്ന നക്ഷത്രവും അതിനോടു ചേർന്ന് V ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്രങ്ങളും
- മകീര്യം : ഓറിയോണിലെ λori
- തിരുവാതിര : ഓറിയോണിലെ α ori