കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2013 ഒക്ടോബർ
Appearance
3 ഒക്ടോബർ 1942: | ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു. |
4 ഒക്ടോബർ 1957: | സ്ഫുട്നിക് ബഹിരാകാശത്തേക്ക്. |
10 ഒക്ടോബർ 1967: | അന്താരാഷ്ട്ര ശൂന്യാകാശ ഉടമ്പടി നിലവിൽ വന്നു. |
11 ഒക്ടോബർ 1958: | പയനീർ-1 വിക്ഷേപിച്ചു. |
11 ഒക്ടോബർ 1984: | ചലഞ്ചര്‍ ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി. |
13 ഒക്ടോബർ 1973: | ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി. |
22 ഒക്ടോബർ 1968: | അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്ലാന്റിൿ സമുദ്രത്തിൽ വീണു. |
22 ഒക്ടോബർ 2008: | ചന്ദ്രയാൻ I വിക്ഷേപിച്ചു. |