കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2014 ഏപ്രിൽ
Appearance
1984 ഏപ്രിൽ 2: | റഷ്യൻ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ൽ സഞ്ചരിച്ച് രാകേഷ് ശർമ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി. |
1968 ഏപ്രിൽ 4: | നാസാ അപ്പോളോ 6 വിക്ഷേപിച്ചു. |
1804 ഏപ്രിൽ 5: | സ്കോട്ട്ലന്റിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാപതനം |
ബി.സി. 648 ഏപ്രിൽ 6: | പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം |
1965 ഏപ്രിൽ 6: | വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി. |
1973 ഏപ്രിൽ 6: | പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു. |
1961 ഏപ്രിൽ 12: | റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി. |
1967 ഏപ്രിൽ 24: | സോയൂസ് 1 ബഹിരാകാശപേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു. |
1990 ഏപ്രിൽ 24: | ഹബിൾ ബഹിരാകാശ ദൂരദർശിനി ഭ്രമണപഥത്തിലെത്തി. |