കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2014 നവംബർ
Appearance
2000 നവംബർ 2 : | അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ആദ്യത്തെ പ്രവർത്തക സംഘം എത്തി. |
1957 നവംബർ 3 : | സോവിയറ്റ് യൂണിയൻ സ്പുട്നിക് 2 ഭ്രമണപഥത്തിലെത്തിച്ചു. |
2003 നവംബർ 5 : | വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു. |
1973 നവംബർ 16 : | സ്കൈലാബ് -4 നാസ വിക്ഷേപിച്ചു. |
1984 നവംബർ 20 : | സെറ്റി (സെർച്ച് ഫോർ എക്സ്ട്രാ-ടെറസ്ട്രിയൽ ഇന്റല്ലിജൻസ്) സ്ഥാപിതമായി |
1639 നവംബർ 24 : | ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദർശിച്ചു |
1969 നവംബർ 24 : | അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി |