കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2018 ഒക്ടോബർ
ദൃശ്യരൂപം
1958 ഒക്ടോബർ 1 : | നാസ സ്ഥാപിതമായി. |
1942 ഒക്ടോബർ 3 : | ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു. |
1957 ഒക്ടോബർ 4 : | ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് റഷ്യ ഭ്രമണപഥത്തിലെത്തിച്ചു. |
1604 ഒക്ടോബർ 9 : | ക്ഷീരപഥത്തിലെ അടുത്തകാലത്ത് ദർശിച്ച അവസാന സൂപ്പർനോവ |
1967 ഒക്ടോബർ 10 : | അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു. |
1958 ഒക്ടോബർ 11 : | നാസയുടെ പയനീർ 1 വിക്ഷേപിക്കപ്പെടുന്നു. ചന്ദ്രനിൽ എത്താനാകാതെ രണ്ട് ദിവസത്തിനകം അത് മടങ്ങുകയായിരുന്നു |
1984 ഒക്ടോബർ 11 : | ചലഞ്ചർ ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവൻ ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി. |
1994 ഒക്ടോബർ 12 : | ശുക്രനിലേക്കുള്ള നാസയുടെ മാഗെല്ലൻ മിഷൻ പരാജയപ്പെടുന്നു, സ്പേസ്‌ക്രാഫ്റ്റ് കത്തി നശിക്കുന്നു. |
1773 ഒക്ടോബർ 13 : | ചാൾസ് മെസ്സിയെർ വേൾപൂൾ ഗാലക്സി കണ്ടെത്തി. |
1968 ഒക്ടോബർ 22 : | അപ്പോളോ 7 ഉപഗ്രഹം ഭൂമിയെ 163 പ്രാവശ്യം വലം വെച്ച് സുരക്ഷിതമായി അറ്റ്‌ലാന്റിൿ സമുദ്രത്തിൽ വീണു. |
2008 ഒക്ടോബർ 22 : | ചന്ദ്രയാൻ I വിക്ഷേപിച്ചു. |
2005 ഒക്ടോബർ 27 : | ഇറാൻ ആദ്യത്തെ ഉപഗ്രഹം സിന 1 വിക്ഷേപിക്കുന്നു. |