കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2019 ഫെബ്രുവരി
ദൃശ്യരൂപം
2003 ഫെബ്രുവരി 1 : | നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽപനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു |
1957 ഫെബ്രുവരി 17 : | മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻഗ്വാർഡ്-2 വിക്ഷേപണം നടത്തി. |
1997 ഫെബ്രുവരി 23 : | റഷ്യൻ ശൂന്യാകാശനിലയമായ മിറിൽ ഒരു വൻ തീപിടുത്തം സംഭവിച്ചു. |
2007 ഫെബ്രുവരി 23 : | ജപ്പാൻ തങ്ങളുടെ നാലാമത് ചാരഉപഗ്രഹം വിക്ഷേപിച്ചു. |
2007 ഫെബ്രുവരി 23 : | ട്രാപിസ്റ്റ്-1 എന്ന അതിശീതകുള്ളൻ നക്ഷത്രത്തിന് ഏഴ് ഭൂസമാന ശിലാഗ്രഹങ്ങളെ കണ്ടെത്തിയതായി 22ന് നാസ പ്രഖ്യാപിച്ചു |