കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2010 നവംബർ
ദൃശ്യരൂപം
... പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ വെങ്കിട്ടരാമൻ രാധാകൃഷ്ണൻ നോബൽ സമ്മാന ജേതാവായ സി.വി. രാമന്റെ മകനാണെന്ന്
... 1957-ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം എന്ന്
... പ്രത്യക്ഷത്തിൽ സൂര്യൻ വാർഷികചലനം നടത്തുന്ന ഖഗോളത്തിലെ മഹാവൃത്തത്തെ ക്രാന്തിവൃത്തം എന്ന് വിളിക്കുന്നുവെന്ന്