കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2014 ജനുവരി
ദൃശ്യരൂപം
...നക്ഷത്രങ്ങളുടെ നിയമം എന്ന് അർത്ഥം വരുന്ന അസ്‌ട്രോണമിയ (αστρονομία) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് 'ആസ്ട്രോണമി എന്ന പദം ഇംഗ്ലീഷിൽ ഉണ്ടായതെന്ന്
...ഇംഗ്ലണ്ടിലുള്ള കുടക്കല്ലുകൾ (Stonehenge) പോലുള്ള ചില നിർമ്മിതികൾക്ക് ജ്യോതിശ്ശാസ്ത്രവുമായി ബന്ധം ഉണ്ടെന്ന്
...ക്രാന്തിവൃത്തത്തിന്റെ (ecliptic) ചരിവിനെ കുറിച്ച് ക്രി.മു 1000-ൽ തന്നെ ചൈനാക്കാർ മനസ്സിലാക്കിയിരുന്നുവെന്ന്
...സൂര്യനെ കേന്ദ്രമാക്കിയുള്ള ഗ്രഹങ്ങളുടെ ചലനം വിശദീകരിക്കുവാൻ ആദ്യമായി ശ്രമിച്ചത് |കെപ്ലർ ആയിരുന്നുവെന്ന്
...1814-15 കാലഘട്ടത്തിൽ ഫ്രോൺഹോഫർ സൗര സ്‌പെക്ട്രത്തിൽ 600-ഓളം രേഖകൾ കണ്ടെത്തിയെന്ന്