Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2014 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.....1980കളിൽ വോയേജർ പേടകങ്ങൾ ഇതിനു സമീപത്തു കൂടി കടന്നുപോകുന്നതു വരെ കാര്യമായ വിവരങ്ങളൊന്നും എൻസിലാഡസിനെ കുറിച്ച് അറിയുമായിരുന്നില്ല

.....സെക്കന്റിൽ 200കി.ഗ്രാം വീതം നീരാവിയും ഉപ്പുപരലുകളും മഞ്ഞുകട്ടകളും എൻസിലാഡസ് പുറംതള്ളുന്നു

.....2014ൽ നാസ എൻസിലാഡസിന്റെ തെക്കുഭാഗത്ത് പ്രതലത്തിനു താഴെയായി വൻതോതിലുള്ള ദ്രവജലം കണ്ടെത്തുകയുണ്ടായി

.....എൻസിലാഡസിനെ ഭൂമിക്കു പുറത്തുള്ള ജൈവസാധ്യതാ മേഖലയായി കണക്കാക്കുന്നു

.....എൻസിലാഡസിന്റെ ഒരു ഭാഗം മാത്രമാണ് ശനിക്ക് അഭിമുഖമായി വരുന്നത്