കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2016 ജനുവരി
ദൃശ്യരൂപം
...ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തുവാണ് സിറസ്
...ഒരു കിലോമീറ്ററോ അതിലധികമോ വ്യാസമുള്ള 700,000 മുതൽ 17 ലക്ഷം വരെ .ഛിന്നഗ്രഹങ്ങളുണ്ടെന്ന് ഇൻഫ്രാറെഡ് വികിരണങ്ങൾ വഴിയുള്ള മാപനങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്
...'പ്രോജെക്റ്റ് മെർകുറി' എന്നത് മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന അമേരിക്കയുടെ ആദ്യ സംരംഭത്തിന്റെ പേരായിരുന്നു.
...ഇപ്പോഴും പ്രകാശം വർദ്ധിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുടെ ഗണത്തിലാണ് സൂര്യൻ ഉൾപ്പെടുന്നത്
...സൗരവാതത്തിന്റെ പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് ഹീലിയോസ്ഫിയർ