കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2019 ഏപ്രിൽ
ദൃശ്യരൂപം
...2008 ജൂലൈ 31 ന് ഫീനിക്സ് മാർസ് ലാൻഡർ ചൊവ്വയിലെ മണ്ണിനടിയിൽ നിന്ന് ഹിമത്തിന്റെ സാമ്പിളുകൾ കണ്ടെത്തുകയുമുണ്ടായി
...ചൊവ്വയുടെ സാന്ദ്രത ഭൂമിയേക്കാൾ കുറവാണ്
...ചൊവ്വയ്ക്ക് ബുധനേക്കാൾ ഭാരവും വലിപ്പവുമുണ്ടെങ്കിലും ബുധനാണ് കൂടുതൽ സാന്ദ്രതയുള്ളത്
...പ്ലൂട്ടോയുടെ വലിപ്പത്തിലുള്ള വസ്തുവുമായി 400 കോടി വർഷങ്ങൾക്ക് മുൻപ് ചൊവ്വ കൂട്ടിയിടിക്ക് വിധേയമായിട്ടുണ്ട്
...ചൊവ്വയിലെ ഉത്തരധ്രുവത്തിനു സമീപമുള്ള മണ്ണ് അസ്പരാഗസ് പോലെയുള്ള സസ്യങ്ങൾക്ക് വളരാൻ യോജിച്ചതാണ്