Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2019 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...വലിപ്പം കൊണ്ട്‌ സൗരയൂഥത്തിലെ നാലാമത്തേതും പിണ്ഡം കൊണ്ട്‌ സൗരയൂഥത്തിലെ മൂന്നാമത്തേതും ആയ ഗ്രഹം ആണ് നെപ്റ്റ്യൂൺ

...ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ് നെപ്റ്റ്യൂൺ

...ട്രിറ്റോൺ നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ്

...നെപ്ട്യൂണിനെ കണ്ടെത്തി പതിനേഴാമത്തെ ദിവസമാണ് ട്രിറ്റോണിനെ കണ്ടെത്തിയത്

...ആന്തര സൗരയൂഥ ഗ്രഹങ്ങളിൽ സിലിക്കേറ്റ് പോലെയുള്ള പദാർത്ഥങ്ങളടങ്ങിയ ശിലകളാണ് പ്രധാന ഘടകങ്ങൾ