Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2020 സെപ്റ്റംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...2015 ജൂലൈ 14ന് ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം പ്ലൂട്ടോയുടെ 12,500കി.മീറ്റർ സമീപത്തു കൂടി കടന്നു പോയി.

...പ്ലൂട്ടോയ്ക്ക്‌ 5 ഉപഗ്രഹങ്ങളുണ്ട്

...വോയേജർ 2 എന്ന ബഹിരാകാകാശ വാഹനമാണ് യുറാനസിനനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്‌.

...ഗണിതശാസ്ത്രപരമായ പ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ് നെപ്റ്റ്യൂൺ

... നെപ്ട്യൂണിനെ കണ്ടെത്തി പതിനേഴാമത്തെ ദിവസമാണ് ട്രിറ്റോണിനെ കണ്ടെത്തിയത്