Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2021 ജൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

... വിർജീനിയയിലെ ബർക്കിലെ ലേക് ബ്രാഡോക്ക് സെക്കൻഡറി സ്കൂളിലെ അലക്സാണ്ടർ മാത്തർ എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പെർസിവറൻസിന്റെ പേര് നിർദ്ദേശിച്ചത്

...പെർസിവറൻസിനൊപ്പം ചൊവ്വയിൽ പരീക്ഷണപറത്തൽ നടത്തുന്നതിനു വേണ്ടി ഇൻജെനുവിറ്റി എന്ന ഒരു ഹെലികോപ്റ്ററുമുണ്ട്.

...2021 ഏപ്രിൽ 20 ന് സോളിഡ് ഓക്സൈഡ് ഇലക്ട്രോലിസിസ് ഉപയോഗിച്ച് ചൊവ്വയിലെ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിച്ചു.

...അന്തരീക്ഷത്തിൻറെ ഉയരം കണക്കാക്കുകയാണെങ്കിൽ ചൊവ്വയുടേത് ഏകദേശം 11 കിലോമീറ്റർ വരും, ഭൂമിയിൽ ഇത് 7 കിലോമീറ്ററേ ഉള്ളൂ.

...ജെസെറോ ഗർത്തത്തിന്റെ വ്യാസം ഏകദേശം 49 കി.മീറ്റർ ആണ്.