Jump to content

കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2022 ഏപ്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പ്രാഥമിക ദർപ്പണത്തിന്റെ വ്യാസം 6.5 മീറ്റർ ആണ്

...ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ ഒന്നാമത്തെ ലക്ഷ്യം സെഫിഡ് ചരനക്ഷത്രങ്ങളിലേക്കുള്ള ദൂരം കൃത്യമായി അളക്കുക എന്നതായിരുന്നു

...ബെറീലിയം കൊണ്ട് നിർമ്മിച്ചിരിക്കുന്ന സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനിയുടെ പ്രധാന ദർപ്പണത്തിന്റെ വ്യാസം 85സെ.മീറ്ററാണ്.

...1961 ഫെബ്രുവരി 14 മുതൽ 1968 ഒക്ടോബർ 7 വരെ നാസയുടെ അഡ്മിനിസ്ട്രേറ്ററായിരുന്നു ജെയിംസ് ഇ. വെബ്

...മനുഷ്യനെ വഹിച്ചുകൊണ്ടുള്ള നാസയുടെ രണ്ടാമത്തെ ബഹിരാകാശപദ്ധതിയാണ് പ്രൊജക്റ്റ് ജെമിനി