കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013
2013ലെ ജ്യോതിശാസ്ത്ര സംഭവങ്ങൾ
ജനുവരി[തിരുത്തുക]
ജനുവരി 1:- | ഭൂമി ഉപഭൂവിൽ |
ജനുവരി 3,4:- | ക്വാഡ്രന്റീഡ്സ് ഉൽക്കാവർഷം |
ജനുവരി 11:- | അമാവാസി |
ജനുവരി 27 | പൗർണ്ണമി |
ഫെബ്രുവരി[തിരുത്തുക]
ഫെബ്രുവരി 10:- | അമാവാസി |
ഫെബ്രുവരി 15:- | DA14 എന്ന ഛിന്നഗ്രഹം ഭൂമിയുടെ 26000 കി.മീറ്റർ സമീപത്തു കൂടി കടന്നു പോകും |
ഫെബ്രുവരി 25:- | പൗർണ്ണമി |
മാർച്ച്[തിരുത്തുക]
മാർച്ച് 10:- | ധൂമകേതു പാൻസ്റ്റാർസ് സൂര്യനോട് ഏറ്റവും അടുത്തെത്തുന്നു. |
മാർച്ച് 11:- | അമാവാസി |
മാർച്ച് 17:- | ചന്ദ്രനും വ്യാഴവും സംഗമിക്കുന്നു. |
മാർച്ച് 20:- | മേഷാദി |
മാർച്ച് 27:- | പൗർണ്ണമി |
ഏപ്രിൽ[തിരുത്തുക]
കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 ഏപ്രിൽ
മെയ്[തിരുത്തുക]
കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 മെയ്
ജൂൺ[തിരുത്തുക]
ജൂൺ 8 : കറുത്ത വാവ്
ജൂൺ 12 : ബുധൻ സൂര്യനിൽ നിന്നും ഏറ്റവും അകലെ (24 ഡിഗ്രി). സന്ധ്യക്ക് പടിഞ്ഞാറൻ ചക്രവാളത്തിൽ
ജൂൺ 20 : ബുധനും ശുക്രനും രണ്ടു ഡിഗ്രി മാത്രം അകലത്തിൽ കാണാം
ജൂൺ 21 : സൂര്യൻ 23.5 ഡിഗ്രി വടക്ക് ഉദിക്കുന്നു.ഏറ്റവും ദൈർഘ്യമുള്ള പകൽ
ജൂൺ 23 : വെളുത്ത വാവ്.
ജൂലൈ[തിരുത്തുക]
ജൂലൈ 5: ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെ (152171522 കിലോമീറ്റർ)
ജൂലൈ 6: ചന്ദ്രനും ചൊവ്വയും അടുത്തുവരുന്നു.
ജൂലൈ 7: ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു.
ജൂലൈ 8: അമാവാസി
ജൂലൈ 10: ശുക്രനും ചന്ദ്രനും അടുത്തു വരുന്നു.
ജൂലൈ 17: ശനിയും ചന്ദ്രനും അടുത്തു വരുന്നു.
ജൂലൈ 27: പൗർണ്ണമി.
ആഗസ്റ്റ്[തിരുത്തുക]
4 ആഗസ്റ്റ്: വ്യാഴവും ചന്ദ്രനും അടുത്തു വരുന്നു.
6 ആഗസ്റ്റ്: അമാവാസി
10 ആഗസ്റ്റ്: ശുക്രനും ചന്ദ്രനും അടുത്ത്.
13 ആഗസ്റ്റ്: ശനിയും ചന്ദ്രനും അടുത്ത്.
21 ആഗസ്റ്റ്: പൗർണ്ണമി.
സെപ്റ്റംബർ[തിരുത്തുക]
സെപ്റ്റംബർ 1 | ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു. |
സെപ്റ്റംബർ 2 | വ്യാഴവും ചന്ദ്രനും അടുത്തു വരുന്നു. |
സെപ്റ്റംബർ 5 | അമാവാസി |
സെപ്റ്റംബർ 6 | ചന്ദ്രനും ബുധനും അടുത്തു വരുന്നു. ശുക്രനും ചിത്ര നക്ഷത്രവും അടുത്തു വരുന്നു. |
സെപ്റ്റംബർ 8 | ശുക്രനും ചന്ദ്രനും അടുത്തു വരുന്നു. |
സെപ്റ്റംബർ 18 | പൗർണ്ണമി. |
സെപ്റ്റംബർ 25 | ചിത്ര നക്ഷത്രവും ബുധനും അടുത്തു വരുന്നു. |
ഒക്ടോബർ[തിരുത്തുക]
കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ?2013 ഒക്ടോബർ
നവംബർ[തിരുത്തുക]
നവംബർ 3: | അമാവാസി |
നവംബർ 6: | വിശാഖം ഞാറ്റുവേല തുടങ്ങുന്നു |
നവംബർ 7: | ചന്ദ്രനും ശുക്രനും അടുത്തു വരുന്നു |
നവംബർ 10-20: | ശുക്രൻ ധനുവിലൂടെ കടന്നു പോകുന്നു |
നവംബർ 16: | സൂര്യൻ വൃശ്ചികം രാശിയിലേക്കു കടക്കുന്നു. |
നവംബർ 17: | ചിങ്ങക്കൊള്ളി പൗർണ്ണമി |
നവംബർ 19: | അനിഴം ഞാറ്റുവേലാരംഭം |
നവംബർ 22: | ചന്ദ്രനും വ്യാഴവും അടുത്തു വരുന്നു |
നവംബർ 26: | ശനിയും ബുധനും അടുത്തു വരുന്നു ചൊവ്വ കന്നിരാശിയിലേക്കു പ്രവേശിക്കുന്നു |
നവംബർ 28: | ചൊവ്വയും ചന്ദ്രനും അടുത്തു വരുന്നു |