Jump to content

കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2013 മേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
5 മെയ് 2013:‌- ഈറ്റ അക്വാറീഡ് ഉൽക്കാവർഷം
9 മെയ് 2013:- അമാവാസി
10 മെയ് 2013:- വലയസൂര്യഗ്രഹണം ആസ്ടേലിയയിൽ ദൃശ്യം. ഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളുടെ മാപ്പ് ഇവിടെ.[1]
23 മെയ് 2013 ചന്ദ്രനും ശനിയും സമീപസ്ഥം.
25 മെയ് 2013 പൗർണ്ണമി
26 മെയ് 2013 ബുധൻ, ശുക്രൻ, വ്യാഴം എന്നിവ സമീപസ്ഥം.