കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2018 സെപ്റ്റംബർ
ദൃശ്യരൂപം
2018 സപ്റ്റംബർ 7 : | നെപ്റ്റ്യൂൺ ഓപ്പോസിഷനിൽ. നെപ്റ്റ്യൂൺ സൂര്യന്റെ എതിർവശത്തും ഭൂമിയുമായുള്ള കുറഞ്ഞ ദൂരത്തിലും എത്തുന്നു. |
2018 സപ്റ്റംബർ 9 : | അമാവാസി |
2018 സപ്റ്റംബർ 13 : | ഉത്രം ഞാറ്റുവേല തുടങ്ങും. |
2018 സപറ്റംബർ 17 : | കന്നിസംക്രമം |
2018 സപ്റ്റംബർ 23 : | തുലാവിഷുവം. ഇന്ത്യൻ സമയം രാവിലെ 07.24ന് സൂര്യൻ സൂര്യൻ ഭൂമദ്ധ്യരേഖക്കു മുകളിലെത്തും. |
2018 സപ്റ്റംബർ 25 : | പൌർണ്ണമി. |
2018 സപ്റ്റംബർ 27 : | അത്തം ഞാറ്റുവേല തുടങ്ങും. |