കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2019 ഒക്ടോബർ
ദൃശ്യരൂപം
ഒക്ടോബർ 3 : | ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗം. ചന്ദ്രനും വ്യാഴവും 2 ഡിഗ്രി വരെ അടുത്തെത്തുന്നു. |
ഒക്ടോബർ 5 : | ചന്ദ്രന്റെയും ശനിയുടെയും സംയോഗം. ചന്ദ്രൻ ശനിയുടെ ഒരു ഡിഗ്രി അടുത്തു കൂടി കടന്നുപോകുന്നു. |
ഒക്ടോബർ 9 : | നാസ അയണോസ്ഫെറിക് കണൿഷൻ എക്സ്പ്ലോറർ വിക്ഷേപിക്കുന്നു. |
ഒക്ടോബർ 11 : | ചിത്തിര ഞാറ്റുവേല തുടങ്ങുന്നു |
ഒക്ടോബർ 13 : | പൗർണ്ണമി |
ഒക്ടോബർ 18 : | സൂര്യൻ തുലാം രാശിയിലേക്കു പ്രവേശിക്കുന്നു. |
ഒക്ടോബർ 21-22 : | ഒറിയോണിഡ് ഉൽക്കാവർഷം |
ഒക്ടോബർ 24 : | ചോതി ഞാറ്റുവേല തുടങ്ങുന്നു |
ഒക്ടോബർ 27 : | അമാവാസി |
ഒക്ടോബർ 31 : | ചന്ദ്രന്റെയും വ്യാഴത്തിന്റെയും സംയോഗം. ചന്ദ്രൻ വ്യാഴത്തിന്റെ ഒരു ഡിഗ്രി സമീപത്തെത്തുന്നു. |